ഭ്രാന്തു പിടിക്കുമ്പോള്‍ വായിക്കാറുണ്ടോ?
സിനിമ കാണാറുണ്ടോ?
നഷ്ട പ്രണയത്തെ പറ്റി ഓര്‍ക്കാറുണ്ടോ?
മുന്‍പിലിരിക്കുന്ന പുസ്ടക കവറിന്റെ
സൌന്ദര്യം ആസ്വടികാരുന്ടോ?
റൈറ്റ് ക്ലിക്കിലും ലെഫ്റ്റ് ക്ലികിലും
ക്ലിക്ക് മാറാന്‍ പ്രതീക്ഷിക്കുന്ന
അക്ഷരം
ശരിയോ എന്നാലോചിക്കരുന്ടോ?
നഷ്ടപെടുന്ന ഓര്‍മ്മയെ പറ്റി
വേവലാതി പെടാരുന്ടോ?
അപ്പുറത്ത് കിടക്കുന്ന
ഭാര്യ
ഇപ്പോള്‍
എന്താണ് ചിന്ടിക്കുന്നത്
എന്നത്
ചിന്തിക്കാരുന്ടോ?
അടുക്കള മുറിയില്‍ ചിതറി കിടക്കുന്ന
കറിവേപ്പില
ജീവിതമായോ
എന്നാലോചിക്കാരുന്ടോ?
അവസാനം മകളോട് പറഞ്ഞ
തമാശ എന്ടാനെന്നു ഓര്‍ത്തു നോക്കിയോ?
അവസാനം ഈ ദിവസവും തീര്‍ന്നു
എന്നോര്‍ത്ത്
നെടുവീര്‍പ്പിടാരുണ്ടോ?
നാളത്തെ ടൈംസ് ഓഫ് ഇന്ത്യ നോക്കി ഇരിക്കാരുണ്ടോ?
നാളെ ഈ പത്രക്കാരന്‍
തരാത്ത
നാളയെ
പറ്റി ഓര്‍ത്തു
ഇന്നീ
ദിവസം
കഴിഞ്ഞു എന്നോര്‍ക്കാര്‍ന്ടോ?
എഴുതിയതെല്ലാം
അടുക്കലക്കകത്തു വച്ച
കാലം
അല്ല
കാലാല്‍ അടപ്പ്
തുറക്കുന്ന
ചവറു കോട്ടയില്‍ ഇട്ടു
ഇന്നീ ദിവസവവും?
