വര്‍ഷങ്ങള്‍ക്കു ശേഷം ഈ വഴി.
ഏതോ ഒരു ദിവസം തോന്നിയ ഒരു ഭ്രാന്തിന്റെ ബാക്കി പത്രം തിരു അവശേഷിപ്പായി ഇവിടെ ഇങ്ങനെ കിടക്കുന്നു എന്നാ ഓര്‍മ്മ ഇന്നെങ്ങിനെ വന്നു?
നന്നായി.
ഇനി എപ്പോഴെങ്ങിലും എന്ടെങ്ങിലും മണ്ടത്തരം എഴുതണം എന്ന് തോന്നുമ്പോള്‍ എഴുതാമല്ലോ.
അക്ഷര തെറ്റിന്റെ ഒരു വിഹാര രംങമാവുമെങ്ങിലും (ഇത് തന്നെ ഞാന്‍ നാല് പ്രാവശ്യം അടിച്ചു!എവിടെ ശരി ആവാന്‍?)
ഞാനും ഇപ്പൊ മലയാളം എഴുതുന്നു.
എനിക്ക് വിശ്വസിക്കാനെ വയ്യ.
ഒന്ന് പിച്ചു.

8 Comments:
thenga ente vaka irikkate. nalla kai neettam aanum
സുഹൃത്തേ... ആശംസകള്‍ !!!
ബൂലോകത്തേക്കു സ്വാഗതം.
അക്ഷരത്തെറ്റുകൾ കാര്യമാക്കണ്ട. തനിയെ മാറിക്കൊള്ളും.
ആശംസകൾ.
അൽപം മുൻപ് വന്ന ഒരാൾ.
ഫോണ്ട് ബോൾഡല്ലാതാക്കൂ, വായിൽ തോന്നിയതെല്ലാം എഴുതൂ.
Thunikkachavadakkaaraa...
njaan veruthe kayariya oru vazipokka kayariyappol irangaan thooniyilla...kollam nannayittundu..kurachuneeram pidichiruthaan pattunnundu...ini njan irangatte...panippurayilaanu njaanum.
അക്ഷര തെറ്റ് അല്ല കൈ കൊണ്ട് എഴുതിയാല്‍ വരുന്നതാ അക്ഷരത്തെറ്റ് അത് എഴുത്ത് അറിയാഞ്ഞിട്ട് .. ഇതെ റ്റൈപ്പിങ് എറര്‍ എന്നു പറയാം കീ ബോര്‍ഡ് കൈക്കു വഴങ്ങിയാല്‍ അതു മാറും
'രംങമാവുമെങ്ങിലും'
ram_gamaavumenkilum_=രംഗമാവുമെങ്കിലും
എന്ടെങ്ങിലും enthenkilum_=എന്തെങ്കിലും
ധൈര്യമായി എഴുതുക സഹായിക്കാന്‍ ഒരു ഭൂലോകം മുഴുവന്‍ കൂടെയുണ്ട് അതു പോരെ?
ആല്‍ത്തറയില്‍ വന്നതിനും അഭിപ്രായം
അറിയിച്ചതിനും നന്ദി
maaanikyam@gmail.com
പിന്നേം കുറച്ചു ദിവസത്തിന് ശേഷം വന്ന ഞാന്‍
എന്റെ ഈ ബ്ലോഗില്‍ കണ്ടത് ,
ആറു പേരുടെ അഭിപ്രായങ്ങള്‍.
ഷോജി(ഇവനെ എനിക്കറിയാം),
ബ്ലോഗ് അക്കാദമി
പാവത്താന്‍
രാം മോഹന്‍ പാലിയത്ത്(വായിക്കാറുണ്ട്)
സീന(thudakkakari)-എന്നെ പോലെ .
മാണിക്കം-മാനിക്കാം(അക്ഷരതെറ്റുകള്‍ ഇങ്ങനേം ആവാം അല്ലെ?)
ഈ ആറു പേര്‍ക്കും നന്ദി.
നമ്മടെ(?) ഈ സമൂഹം തന്നെ ഒത്തിരി വളര്‍ന്നു.
ഇങ്ങനെ എന്നേം ആരെങ്ങിലും ഒക്കെ കണ്ടത്തില്‍ വലിയ സന്തോഷം.
പ്രതീക്ഷക്കും അപ്പുറത്ത്/
മനുഷ്യന്‍
ഒരു
ഭയങ്കര
വല്ലാത്ത
ജീവിയാ,
പേര് കേള്‍ക്കാനും
അഭിനന്ദനം കേള്‍ക്കാനും
ആഗ്രഹിക്കുന്ന
ഒരു വെറും
വികാര
ജീവി.
പലപ്പോഴും
നമ്മുടെ (?)
ഈ സമൂഹമുണ്ടല്ലോ
ബ്ലോഗ്
എന്ന
ഈ സാധാനം-
കുറെ കൂടി
കാര്യങ്ങള്‍
എളുപ്പമാക്കി
അല്ലെ?
ഈ പോസ്റ്റ് നോക്കാന്‍ മറക്കണ്ടാ
ഭ്രാന്ത്-
http://maanikyam.blogspot.com/2009/08/blog-post.html
maaanikyam@gmail.com
Post a Comment
<< Home